കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വീണ്ടും കേസുകള്‍ രൂക്ഷമാകുന്നു. നിലവില്‍ 2020നേക്കാള്‍ കൂടുതല്‍ കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 16,412 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്